Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ-ആസ്ത്രേല്യ ഫൈനല്‍

അഡലെയ്ഡ്: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയും ആസ്ത്രേല്യയും ഏറ്റുമുട്ടും.

ആവേശകരമായ മത്സരത്തില്‍ സിബാബ്വെയെ മൂന്ന് റണ്‍സിന് തോല്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും ഇതുവരെ സിംബാബ്വെയ്ക്ക് ജയിക്കാനാവാതെയാണ്.

ഒരു മത്സരം പോലും ഇതേവരെ ജയിക്കാനായില്ലെന്ന നാണക്കേട് മാറ്റാന്‍ അവസാന ഓവറില്‍ സിംബാബ്വെയ്ക്ക് എടുക്കേണ്ടിയിരുന്നത് ഒമ്പത് റണ്‍സാണ്. എന്നാല്‍ സഞ്ജയ് ബംഗാര്‍ കൃത്യതയാര്‍ന്ന ബൗളിംഗിലൂടെ സിംബാബ്വെയ്ക്ക് ജയം നിഷേധിച്ചു. അവസാന ഓവറില്‍ അഞ്ച് റണ്‍സ് മാത്രമേ അവര്‍ക്ക് എടുക്കാനായുള്ളൂ. അവസാന പന്തില്‍ ജയിക്കാന്‍ സിക്സറടിക്കേണ്ടിയിരുന്ന സ്ഥാനത്ത് രണ്ട് റണ്‍സ് മാത്രമെടുത്ത് അവര്‍ പരാജയം സമ്മതിച്ചു.

ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 280 റണ്‍സെടുത്തത്. സിംബാബ്വെയുടെ സ്കോര്‍ ആറിന് 277.

ഒരാഴ്ചയ്ക്കിടെ മൂന്നാം സെഞ്ച്വറിയും നേടി ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം സുഗമമാക്കിയ വി. വി. എസ്. ലക്ഷ്മണാണ് മാന്‍ ഒഫ് ദ മാച്ച്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+