കുംബ്ലെ കളിയ്ക്കും
പെര്‍ത്ത്: പരിക്ക് ഭേദമായതോടെ സ്പിന്നര്‍ അനില്‍ കുംബ്ലെ ഫിബ്രവരി ആറ് വെള്ളിയാഴ്ച നടക്കുന്ന ആദ്യ ഫൈനലില്‍ കളിയ്ക്കുമെന്ന് ഉറപ്പായി. ഇന്ത്യന്‍ ടീം ഫിസിയോ ആണ് അനില്‍ കുംബ്ലെയുടെ ആരോഗ്യനില മെച്ചപ്പെട്ട കാര്യം അറിയിച്ചത്.
മെല്‍ബണിലാണ് ആദ്യഫൈനല്‍. കുംബ്ലെയുടെ തിരിച്ചുവരവ് ടീമിന് കൂടുതല്‍ ആത്മവിശ്വാസം നല്കുമെന്നാണ് കരുതുന്നത്.
ലീഗ് മത്സരങ്ങളില്‍ നാല് തവണ കളിച്ചതില്‍ മൂന്ന് തവണ ആസ്ത്രേല്യയാണ് ജയിച്ചത്.












Click it and Unblock the Notifications