പാകിസ്ഥാന്‍ ഇന്ത്യയെ തോല്പിച്ചു
ധാക്ക: അണ്ടര്‍19 ക്രിക്കറ്റ് സെമിയില്‍ പാകിസ്ഥാന്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോല്പിച്ചു.
നാണം കെട്ട തോല്‍വിയായിരുന്നു ഇന്ത്യയുടേത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ വെറും 44.5 ഓവറില്‍ 169 റണ്‍സിനാണ് പാകിസ്ഥാന്‍ ചുരുട്ടിക്കെട്ടിയത്.
പാകിസ്ഥാന്‍ അനായാസമായി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. പുറത്താകാതെ 45 റണ്‍സെടുത്ത താരിഖ് മഹ്മൂദും 43 റണ്‍സെടുത്ത ഫവദ് ആലമും ആണ് പാകിസ്ഥാന്റെ വിജയശില്പികള്‍.
ഇംഗ്ലണ്ട്-വെസ്റിന്‍ഡീസ് സെമിയിലെ വിജയികളെ പാകിസ്ഥാന്‍ മാര്‍ച്ച് അഞ്ചിന് ഫൈനലില്‍ നേരിടും.












Click it and Unblock the Notifications