Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോക്കി: ഇന്ത്യ ഒളിമ്പിക്സിന്

മാഡ്രിഡ്: പ്രീ ഒളിമ്പിക് ഹോക്കിയില്‍ കാനഡയെ 6-4ന് കീഴടക്കിയതോടെ ഇന്ത്യന്‍ ടീം ഒളിമ്പിക്സില്‍ മത്സരിയ്ക്കാന്‍ അര്‍ഹത നേടി.

ഹാട്രിക് നേടിയ ദീപക് താക്കൂറാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. ക്യാപ്റ്റന്‍ ദിലീപ് തിര്‍ക്കെ, ഇഗ്നെസ് തിര്‍ക്കെ, അര്‍ജുന്‍ ഹാലപ്പ് എന്നിവര്‍ ഓരോ ഗോളുകള്‍ വീതം നേടി. കളിയുടെ രണ്ടാം പകുതിയില്‍ 5-0ന് മുന്നിലായിരുന്ന ഇന്ത്യയുടെ അലസത മുതലാക്കി കാനഡ തിരിച്ചുവരികയായിരുന്നു. തുടരെ തുടരെ ഗോളുകള്‍ നേടി കാനഡ ഇന്ത്യയെ വിറപ്പിയ്ക്കുകയും ചെയ്തു. പക്ഷെ ഒടുവില്‍ ഉണര്‍ന്നു കളിച്ച ഇന്ത്യ 6-4ന് വിജയം നേടി.

ഈ വിജയത്തോടെ ഇന്ത്യ ടൂര്‍ണ്ണമെന്റില്‍ സെമിഫൈനലില്‍ കടന്നിട്ടുണ്ട്. മാര്‍ച്ച് 11 വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ ഇന്ത്യ ഹോളണ്ടിനെയും പാകിസ്ഥാന്‍ സ്പെയിനിനെയും നേരിടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+