Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന് റെക്കോഡുകളുടെ മഴ

റാവല്‍പിണ്ടി: പാകിസ്ഥാനെതിരെ 141 റണ്‍സ് നേടിയ സച്ചിന്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത് ക്രിക്കറ്റിലെ ഒരു പിടി റെക്കോഡുകള്‍.

പാകിസ്ഥാനിലെ മണ്ണില്‍ ആദ്യമായി ഏകദിന സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനായി സച്ചിന്‍. പാകിസ്ഥാനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ബാറ്റ്സ്മാന്‍ എന്ന ഗാംഗുലിയുടെ റെക്കോഡിനൊപ്പം സച്ചിനുമെത്തി. 1999-2000ല്‍ അഡലെയ്ഡില്‍ പാകിസ്ഥാനെതിരെ ഗാംഗുലി 141 റണ്‍സ് നേടിയിരുന്നു.

ഏകദിനത്തില്‍ സച്ചിന്റെ 37ാം സെഞ്ച്വറിയായിരുന്നു ഇന്നലത്തേത്. ഒപ്പം ഏകദിനത്തില്‍ സച്ചിന്‍ 13,000 റണ്‍സ് തികച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+