അഫ്രിദി പുറത്ത്
ലാഹോര്‍: ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന് രണ്ടാം ഓവറില്‍ ആഘാതം. ഇര്‍ഫാന്‍ പത്താന്റെ പന്തില്‍ യുവരാജ് ഷഹീദ് അഫ്രിദിയെ ക്യാച്ചെടുത്തു.
ഇപ്പോള്‍ ഹമീദും യൂഹാനയുമാണ് ക്രീസില്‍. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. രമേഷ് പവാറിന് പകരം മുരളി കാര്‍ത്തികിനെ ഉള്‍പ്പെടുത്തി.
പാകിസ്ഥാന്‍ അതേ ടീമിനെ നിലനിര്‍ത്തിയിരിക്കുകയാണ്.












Click it and Unblock the Notifications