ബാലാജിയ്ക്കും പത്താനും പ്രശംസ
രാജ്യത്തിന് കൂടുതല്‍ അംഗീകാരങ്ങള്‍ നേടിക്കൊടുക്കാന്‍ ഇവരും ശാരീരികക്ഷമത കാത്തുസൂക്ഷിയ്ക്കണമെന്നും കപില്‍ദേവ് ഉപദേശിച്ചു. ഇന്ത്യന്‍ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം നന്നായിരുന്നു. പ്രത്യേകിച്ചും ബാലാജിയും പത്താനും പാകിസ്ഥാന്റെ നിര്‍ണ്ണായകവിക്കറ്റുകള്‍ വീഴ്ത്തിയത് ഇന്ത്യയുടെ വിജയത്തെ സഹായിച്ചു. - കപില്‍ദേവ് പറഞ്ഞു.
ചെന്നൈയില്‍ ബിഎസ്എ സൈക്കിള്‍ റണ്‍-2004 എന്ന കൂട്ടയോട്ടപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കപില്‍ദേവ്.












Click it and Unblock the Notifications