ഏഷ്യാകപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ബാംഗ്ലൂര്‍: ജൂലായ് 16ന് തുടങ്ങുന്ന ഏഷ്യാകപ്പിനുള്ള പരിശീലനക്യാമ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.
20 പേരടങ്ങുന്ന ടീമിനെ ബിസിസിഐ സെക്രട്ടറി എസ്.കെ. നായര്‍ ജൂണ്‍ 20 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ ടീം: സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്ക്കര്‍, സെവാഗ്, മുഹമ്മദ് കൈഫ്, ലക്ഷ്മണ്‍, പാര്‍ത്ഥിവ് പട്ടേല്‍, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍, ഇര്‍ഫാന്‍ പത്താന്‍, എല്‍ .ബാലാജി, സഹീര്‍ ഖാന്‍, ആശിശ് നെഹ്റ, അജിത് അഗാര്‍ക്കര്‍, മുരളി കാര്‍ത്തിക്, ഹേമംഗ് ബദാനി, രോഹന്‍ ഗവാസ്കര്‍, അമിത് ഭണ്ഡാരി, രമേശ് പവാര്‍, യുവരാജ് സിംഗ്.
ജൂലായ് 3 മുതല്‍ 8 വരെയാണ് ചെന്നൈയില്‍ പരിശീലന ക്യാമ്പ് നടക്കുന്നത്.












Click it and Unblock the Notifications