Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂപതി-മിര്‍ണി സഖ്യം രണ്ടാം റൗണ്ടില്‍

ലണ്ടന്‍: വിംബിള്‍ഡണ്‍ ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി- മാക്സ് മിര്‍ണി സഖ്യത്തിന് ജയം.

ഹിചാം അറസി-ജോഷ്വ ഈഗിള്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഭൂപതി-മിര്‍ണി സഖ്യം തോല്പിച്ചത് (സ്കോര്‍: 6-3, 6-4). വിംബിള്‍ഡണില്‍ മഹേഷ് ഭൂപതി-മാക്സ് മിര്‍ണി സഖ്യം മൂന്നാം സീഡുകാരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+