Get Updates
Get notified of breaking news, exclusive insights, and must-see stories!

പെയ്സ്-മാര്‍ട്ടിന മൂന്നാം റൗണ്ടില്‍

ലണ്ടന്‍: വിംബിള്‍ഡണില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്സും യുഎസിന്റെ മാര്‍ട്ടിന നവരത്ലോവയും ചേര്‍ന്നുള്ള സഖ്യം മിക്സഡ് ഡബിള്‍സില്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.

നേരിട്ടുള്ള സെറ്റുകള്‍ക്കം സെബാസ്റ്യന്‍ പ്രീറ്റോ-എമ്മാനല്ലെ ഗഗ്ലിയാര്‍ഡി സഖ്യത്തെ തോല്പിച്ചാണ് (സ്കോര്‍: 6-1,6-3) പെയ്സ്-മാര്‍ട്ടിന സഖ്യം വിജയിച്ചത്. പക്ഷെ പരുഷ ഡബിള്‍സില്‍ നേരത്തെ പെയ്സ്-ഡേവിഡ് റിക്ക്ള്‍ സഖ്യം തോറ്റ് പുറത്തായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+