Get Updates
Get notified of breaking news, exclusive insights, and must-see stories!

റോം അത്ലറ്റിക്സില്‍ അഞ്ജു നാലാമത്

ബാംഗ്ലൂര്‍: റോമില്‍ നടന്ന ഗോള്‍ഡന്‍ ഗാലയില്‍ ഇന്ത്യയുടെ അഞ്ജു ബോബി ജോര്‍ജ് ലോംഗ് ജംപ് മത്സരത്തില്‍ നാലാമതെത്തി.

6.41 മീറ്ററാണ് അഞ്ജു ചാടിയത്. റഷ്യന്‍ കായിക താരങ്ങളാണ് ആദ്യസ്ഥാനങ്ങളിലെത്തിയത്. തത്യാന നെബെദെവയാണ് ഒന്നാമതെത്തിയത്- 7.01 മീറ്റര്‍.

തത്യാന കൊതൊവ (6.76 മീറ്റര്‍), ഇറിന സിമാഗിന (6.73 മീറ്റര്‍) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+