ലിമ: കോപ അമേരിക്കയില്‍ ഉറുഗ്വേ- മെക്സിക്കോ മത്സരം സമനിലയില്‍ പിരിഞ്ഞു. ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതം അടിച്ചു. മൂന്നാമതൊരു വിജയഗോളിനുവേണ്ടിയുള്ള ഇരുടീമുകളുടെയും ശ്രമം ഫലവത്തായില്ല.