കോപ: ബ്രസീല്‍ ഫൈനലില്‍
പെറു: ഫുട്ബാള്‍ ആരാധകരുടെ സ്വപ്നം സഫലമായി. കോപ അമേരിക്കയില്‍ ബ്രസീല്‍-അര്‍ജന്റീന ഫൈനലിനായുള്ള കാത്തിരിപ്പ് യാഥാര്‍ത്ഥ്യമാവുന്നു. ബ്രസീല്‍ സെമിയില്‍ ഉറുഗ്വായെ തകര്‍ത്തതോടെയാണ് ബ്രസീല്‍-അര്‍ജന്റീന ഫൈനലിന് വഴിയൊരുങ്ങിയത്.
മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ബ്രസീല്‍ ഉറുഗ്വായെ തോല്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന നിലയില്‍ സമനില പാലിച്ചതോടെയാണ് ടൈബ്രേക്കര്‍ വേണ്ടിവന്നത്. ഇതില്‍ ബ്രസീല്‍ 5-3ന് വിജയം കണ്ടെത്തി.












Click it and Unblock the Notifications