അമ്പെയ്ത്തില്‍ റീന പുറത്ത്
ആതന്‍സ്: ഒളിമ്പിക്സില്‍ വനിതകളുടെ വ്യക്തിഗത അമ്പെയത്ത് മത്സരത്തില്‍ ഇന്ത്യയുടെ റീനാകുമാരി പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.
ചൈനീസ് തായ് പേയിലെ ചീ ഷു യുവാനാണ് റീനയെ തോല്പിച്ചത്. 18 പോയന്റുകള്‍ക്കാണ് ചീ ഷു റീനയെ പുറം തള്ളിയത്. ഝാര്‍ഖണ്ഡില്‍ നിന്നുള്ള 20 കാരിയായ റീന തുടക്കത്തില്‍ നല്ല പ്രകടനം നടത്തിയെങ്കിലും പിന്നീട് തകര്‍ന്നു.












Click it and Unblock the Notifications