Get Updates
Get notified of breaking news, exclusive insights, and must-see stories!

പേസ്-റിക്ക്ള്‍ സഖ്യം യുഎസ് ഫൈനലില്‍

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷവിഭാഗം ഡബിള്‍സ് ഫൈനലില്‍ കടന്നു. ലിയാണ്ടര്‍ പേസും ചെക്കൊസ്ലൊവാക്യയുടെ ഡേവിഡ് റിക്ക്ളും ചേര്‍ന്ന സഖ്യമാണ് ഫൈനലില്‍ കടന്നത്.

സെമിയില്‍ ഇവര്‍ സ്പെയിനിന്റെ റാഫേല്‍ നാഡല്‍- ടോമി റൊബ്രെദൊ സഖ്യത്തെ നേരിട്ടുളള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്(സ്കോര്‍: 6-3, 6-3). അതേ സമയം മിക്സഡ് ഡബിള്‍സില്‍ പേസ്- മാര്‍ട്ടിന നവരത്ലോവ സഖ്യം സെമിയില്‍ തോറ്റു.

നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ അലിഷ്യ മോലിക്- ടോഡ് വുഡ്ബ്രിഡ്ജ് സഖ്യമാണ് ഇവരെ സെമിയില്‍ തോല്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+