അഞ്ജുവിന് രാജീവ് ഖേല്‍രത്ന
ദില്ലി: രാജീവ് ഖേല്‍രത്ന പുരസ്കാരം അഞ്ജു ബോബി ജോര്‍ജ്ജിന് നല്കാന്‍ തീരുമാനിച്ചു. ഒളിമ്പിക്സ്ഷൂട്ടിംഗില്‍ വെള്ളിമെഡല്‍ നേടിയ രാജ്യവര്‍ധന്‍ റാത്തോഡ് ഉള്‍പ്പെടെ 15 പേര്‍ക്ക് അര്‍ജുന അവാര്‍ഡ് നല്കും.
അഞ്ജുവിന്റെ ഭര്‍ത്താവ് ബോബി ജോര്‍ജ്ജിന് മികച്ച കോച്ചിനുള്ള ദ്രോണാചാര്യ അവാര്‍ഡ് നല്കും.












Click it and Unblock the Notifications