Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് 141റണ്‍സ് ലീഡ്

ചെന്നൈ: ആസ്ത്രേല്യയ്ക്കെതിരെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ141റണ്‍സിന്റെ ലീഡ് നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 376 റണ്‍സിന് അവസാനിച്ചു.

ഒക്ടോബര്‍ 16 ശനിയാഴ്ച ആറ് വിക്കറ്റിന് 291 എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ കുതിയ്ക്കുകയായിരുന്നു. പാര്‍ത്ഥിവ് പട്ടേലും(54) കൈഫും(64) നേടിയ അര്‍ധസെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ കെട്ടിപ്പടുക്കാന്‍ സഹായകരമായത്.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെടുത്ത ഇന്ത്യയുടെ അവസാനവിക്കറ്റുകള്‍ അതിവേഗം കൊഴിഞ്ഞു. സഹീര്‍ഖാനും(0) ഹര്‍ഭജനും(5) ശോഭിയ്ക്കാന്‍ കഴിഞ്ഞില്ല. കുംബ്ലെ 20 റണ്‍സെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+