ആദ്യദിവസം ഇന്ത്യ രണ്ടിന് 334
ചിറ്റഗോംഗ്: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റിന്റെ ആദ്യദിവസം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്തു.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ ഗംഭീറും രാഹുല്‍ ദ്രാവിഡും സെഞ്ച്വറി നേടി.
ആദ്യദിവസം കളിനിര്‍ത്തുമ്പോള്‍ 145 റണ്‍സോടെ ദ്രാവിഡും 36 റണ്‍സോടെ സച്ചിനുമാണ് ക്രീസില്‍. ഗംഭീറിന്റെയും (139) സെവാഗിന്റെയും (10) വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.












Click it and Unblock the Notifications