കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്ട്രേലിയന്‍ ഓപ്പണ്‍: സാനിയ രണ്ടാം റൗണ്ടില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ടെന്നിസില്‍ ചരിത്രം കുറിച്ചുകൊണ്ട് സാനിയ മിര്‍സ ആസ്ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടിലെത്തി.

ആസ്ട്രേലിയന്‍ ഓപ്പണിന്റെ ആദ്യദിവസമായ ജനവരി 17 തിങ്കളാഴ്ച നടന്ന ആദ്യറൗണ്ട് മത്സരത്തില്‍ സാനിയ മിര്‍സ ആസ്ട്രേലിയയുടെ സിന്‍ഡി വാട്സണെയാണ് തോല്പിച്ചത്യ് സ്കോര്‍: 3-6, 6-3, 6-0.

ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിത നേടുന്ന രണ്ടാമത്തെ വിജയമാണിത്. 98ല്‍ നിരുപമ സഞ്ജീവ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ നേടിയ വിജയത്തിന് ശേഷം ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിത വിജയം നേടുന്നത് ഇപ്പോഴാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X