ക്രിക്കറ്റ്: ഇന്ത്യാ-പാക് ഏകദിനം കൊച്ചിയില്‍
തിരുവനന്തപുരം: പരമ്പരാഗത വൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്ന എകദിനക്രിക്കറ്റ് പരമ്പരക്ക് കൊച്ചിയും വേദിയാകുന്നു. ഏകദിന പരമ്പരയിലെ ആദ്യമത്സരം കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ 2005 മാര്‍ച്ച് 28നു നടക്കും.












Click it and Unblock the Notifications