Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊഹാലി ടെസ്റ്: ഇന്ത്യ പിടിമുറുക്കുന്നു

മൊഹാലി: പാകിസ്ഥാനെതിരൊയ ഒന്നാം ക്രിക്കറ്റ് ടെസ്റിന്റെ ആദ്യഇന്നിംഗ്സില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആറ് വിക്കറ്റിന് 447 റണ്‍സെടുത്ത ഇന്ത്യക്ക് 135 റണ്‍സിന്റെ ലീഡുണ്ട്.

വീരേന്ദര്‍ സെവാഗിന്റെ ഉജ്വലസെഞ്ച്വറിയാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ദ്രാവിഡ് 50 റണ്‍സെടുത്തപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് ആറ് റണ്‍സ് അകലെ വച്ച് സെഞ്ച്വറി നഷ്ടമായി. ഗംഭീര്‍ 41 റണ്‍സെടുത്തു. ലക്ഷ്മണും (33) ഇര്‍ഫാന്‍ പത്താനു (ഒന്ന്) മാണ് മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ ക്രീസില്‍.

പതിവുരീതി വിട്ട് ക്ഷമാപൂര്‍വം ബാറ്റ് ചെയ്ത സച്ചിന്‍ സെഞ്ച്വറി ലക്ഷ്യമിട്ടാണ് കളിച്ചത്. 35-ാമത്തെ ടെസ്റ് സെഞ്ച്വറിയിലൂടെ ലോകറിക്കോര്‍ഡ് എന്ന ലക്ഷ്യം ആറ് റണ്‍സ് അകലെ വച്ച് നഷ്ടമായി.

സെവാഗ് പുറത്തായതിന് ശേഷം ഇന്ത്യയുടെ സ്കോറിംഗ് നില താഴ്ന്നു. 200 റണ്‍സിന് മുകളില്‍ ഇന്ത്യ ലീഡ് നേടുമെന്ന് കരുതിയിരുന്നെങ്കിലും സ്കോറിംഗ് നില താഴ്ന്നതിനാല്‍ അതുണ്ടായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+