ബിസിസിഐ യോഗം ജൂണ്‍ 2,3 തീയതികളില്‍ കോവളത്ത്
തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ)വര്‍ക്കിംഗ് കമ്മിറ്റിയുടെ അടിയന്തിരയോഗം ജൂണ്‍ രണ്ട്, മൂന്ന് തീയതികളില്‍ കോവളത്ത് നടക്കും.
കോവളം താജ്ഗ്രീന്‍ കോവ് റിസോര്‍ട്ടില്‍ വച്ചാണ് യോഗമെന്ന് ബിസിസിഐ സെക്രട്ടറി എസ്. കെ. നായര്‍ അറിയിച്ചു.
ബിസിസിഐ വര്‍ക്കിംഗ് കമ്മിറ്റിയുടെ തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചായി ഗ്രെഗ് ചാപ്പലിനെ തിരഞ്ഞെടുത്തതിന് അംഗീകാരം നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications