Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്യുറ ക്ലാസിക്: സാനിയ മൂന്നാം റൗണ്ടില്‍ തോറ്റു

ദില്ലി: അക്യുറ ക്ലാസിക് ടെന്നിസ് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ ഇന്ത്യയുടെ സാനിയ മിര്‍സക്ക് തോല്‍വി. ജപ്പാന്റെ അകികോ മോറിഗാമിയുമായുള്ള മത്സരത്തില്‍ സാനിയ പൊരുതി കീഴടങ്ങുകയായിരുന്നു.

6-2,4-6,6-4 എന്ന സ്കോറിനാണ് സാനിയയെ മോറിഗാമി തോല്പിച്ചത്. ലോകറാങ്കിംഗില്‍ 47-ാം സ്ഥാനത്തെത്തിയ സാനിയ മോറിഗാമിയോട് ഈ വര്‍ഷം ഇത് രണ്ടാമത്തെ തവണയാണ് തോല്‍ക്കുന്നത്.

ഈ തോല്‍വിയോടെ സാനിയയുടെ റാങ്കിംഗ് 59 ആയി. റാങ്കിംഗില്‍ 61-ാം സ്ഥാനത്താണ് മോറിഗാമി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+