അഞ്ജു ബോബി ജോര്‍ജിന് സ്വര്‍ണം
ഇഞ്ചോണ്‍ സിറ്റി: 16-ാമത് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം അഞ്ജു ബോബി ജോര്‍ജ് ലോംഗ് ജമ്പില്‍ സ്വര്‍ണം നേടി.
6.65 മീറ്റര്‍ ചാടിയാണ് ലോകറാങ്കിംഗില്‍ ഒമ്പതാം സ്ഥാനക്കാരിയായ അഞ്ജു സുവര്‍ണനേട്ടം കൈവരിച്ചത്. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ സ്വര്‍ണമാണിത്.
ഫിലിപ്പൈന്‍സിന്റെ മാരിസ്റെല്ല ടോറസ് ആണ് വെള്ളി നേടിയത്. ജപ്പാന്റെ കുമികോ ഇക്ദെ വെങ്കലം നേടി.












Click it and Unblock the Notifications