ദ്രാവിഡിനെ ക്യാപ്റ്റനാക്കണം: വസിം അക്രം
ദുബായ്: ഇന്ത്യന്‍ ടീമിന്റെ നഷ്ടപ്രതാപം തിരിച്ചെടുക്കുന്നതിന് സൗരവ് ഗാംഗുലിയെ മാറ്റി രാഹുല്‍ ദ്രാവിഡിനെ ക്യാപ്റ്റനാക്കണമെന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ വസിം അക്രം അഭിപ്രായപ്പെട്ടു.
എല്ലായ്പോഴും താന്‍ ഗാംഗുലിയെ പിന്തുണക്കാറുണ്ടെങ്കിലും ക്യാപ്റ്റന്‍സി മാറാനുള്ള സമയമായെന്നാണ് ഇപ്പോള്‍ തന്റെ അഭിപ്രായമെന്ന് അക്രം വ്യക്തമാക്കി.
സിംബാബ്വെയില്‍ ഗാംഗുലിയുടെ ക്യാപ്റ്റന്‍സി വളരെ മോശമായിരുന്നുവെന്നും അക്രം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications