Get Updates
Get notified of breaking news, exclusive insights, and must-see stories!

സാനിയ മിര്‍സ ലോകറാങ്കിംഗില്‍ 34-ാമത്

ദില്ലി: യുഎസ് ഓപ്പണിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യയുടെ ടെന്നിസ് താരം സാനിയ മിര്‍സ ലോകറാങ്കിംഗില്‍ 34-ാമതെത്തി.

888.75 പോയിന്റുകളാണ് സാനിയക്ക് ഇപ്പോഴുള്ളത്. ജപ്പാന്റെ അയി സുഗ്യാമി (908 പോയിന്റ്), പെങ് ഷുയി (898) എന്നിവര്‍ മാത്രമാണ് ഇപ്പോള്‍ സാനിയക്ക് മുന്നിലുള്ള ഏഷ്യന്‍ താരങ്ങള്‍. ഡബിള്‍സില്‍ സാനിയയുടെ റാങ്കിംഗ് 148-ാമതാണ്.

യുഎസ് ഓപ്പണിന്റെ സെമി ഫൈനലിലെത്തിയ മരിയ ഷറപ്പോവ വീണ്ടും ലോകറാങ്കിംഗില്‍ ഒന്നാമതെത്തി. 4802 പോയിന്റാണ് ഷറപ്പോവയ്ക്കുള്ളത്. 4437 പോയിന്റോടെ ലിന്‍സേ ഡാവന്‍പോര്‍ട്ടാണ് റാങ്കിംഗില്‍ രണ്ടാമത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+