കേരള സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടുന്നില്ല: അഞ്ജു
ദില്ലി: മാധ്യമങ്ങളില്‍ മലയാളി കായികതാരമായാണ് താന്‍ അറിയപ്പെടുന്നതെങ്കിലും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് തനിക്ക് വേണ്ടത്ര സഹായം ലഭിക്കുന്നില്ലെന്ന് ലോംഗ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജ്.
തമിഴ്നാട് സര്‍ക്കാരില്‍ നിന്നു മാത്രമാണ് തനിക്ക് വേണ്ട സഹായവും പിന്തുണയും ലഭിച്ചിട്ടുള്ളതെന്നും അഞ്ജു പറഞ്ഞു. ഒളിമ്പിക്സ് മെഡലാണ് തന്റെ സ്വപ്നമെന്ന് അഞ്ജു കൂട്ടിച്ചേര്‍ത്തു.
അതേ സമയം കായികമത്സരങ്ങളില്‍ പകരം കേരളത്തിന് പകരം തമിഴ്നാടിനെയാണ് അഞ്ജു പ്രതിനിധീകരിക്കുന്നതെങ്കിലും അവര്‍ക്ക് അര്‍ഹമായ സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ.സി.മോഹനചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications