ഐസിസി സൂപ്പര്‍ സീരിസില്‍ സച്ചിന്‍ പങ്കെടുക്കില്ല
മുംബൈ: ഒക്ടോബറില്‍ ആസ്ത്രേലിയയില്‍ നടക്കുന്ന ജോണിവാക്കര്‍ ഐസിസി സൂപ്പര്‍ സീരിസില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പങ്കെടുക്കില്ല.
ടെന്നിസ് എല്‍ബോയുടെ പിടിയില്‍ പെട്ട സച്ചിന്‍ പരിക്കില്‍ നിന്ന് പൂര്‍ണമുക്തനല്ലാത്തതാണ് കാരണം. ബിസിസിഐ എക്സിക്യൂട്ടീവ് സെക്രട്ടറി ആര്‍.എസ്.ഷെട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
സച്ചിന്റെ തോള്‍ പരിശോധിച്ച ഡോ. ആനന്ദ് ജോഷി മത്സരഗെയ്മുകളില്‍ ഉടന്‍ പങ്കെടുക്കേണ്ടതില്ലെന്ന് നിര്‍ദേശിക്കുകയായിരുന്നു.












Click it and Unblock the Notifications