Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിനു പകരം ലാറ വൈസ് ക്യാപ്റ്റന്‍

ദുബായ്: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ലോകഇലവന്റെ വൈസ് ക്യാപ്റ്റനായി വെസ്റ് ഇന്‍ഡീസ് താരം ബ്രയന്‍ലാറയെ നിയോഗിച്ചു.

ആസ്ത്രേലിയയ്ക്കെതിരെ നടക്കുന്ന സൂപ്പര്‍സീരിസില്‍ ലോക ഇലവന്റെ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായി സച്ചിനെയായിരുന്നു നേരത്തെ നിയോഗിച്ചിരുന്നത്. സച്ചിന്റെ പിന്‍വാങ്ങലിനെ തുടര്‍ന്ന് രാഹുല്‍ ദ്രാവിഡ് ഏകദിന ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ദ്രാവിഡാണ് ടെസ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

ഒക്ടോബര്‍ രണ്ട് ഞായറാഴ്ച നടക്കുന്ന പരിശീലന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ആന്‍ഡ്രൂ ഫ്ലിന്റോഫും ന്യൂസിലാന്റിന്റെ ഡാനിയല്‍ വെട്ടോറിയും കളിക്കില്ല. ദ്രാവിഡും വീരേന്ദര്‍ സെവാഗും ടീമിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+