Get Updates
Get notified of breaking news, exclusive insights, and must-see stories!

ജപ്പാന്‍ ഓപ്പണ്‍: സാനിയ മിര്‍സ സെമിയില്‍

ദില്ലി: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ ജപ്പാന്‍ ഓപ്പണില്‍ വിജയക്കുതിപ്പ് തുടരുന്നു. ക്വാര്‍ട്ടര്‍ മത്സരത്തിലും വിജയിച്ച സാനിയ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു.

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ടോപ്പ് സീഡ് റഷ്യയുടെ വേര സ്വനരേവയെയാണ് സാനിയ തോല്പിച്ചത്. സ്കോര്‍: 5-7, 6-2, 6-4.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+