ഇന്ത്യ 152 റണ്‍സിന് ജയിച്ചു
നാഗ്പൂര്‍: ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ ശ്രീലങ്കയെ 152 റണ്‍സിന് ഇന്ത്യ തോല്‍പ്പിച്ചു.
സച്ചിന്‍ തെണ്ടുല്‍ക്കറും ഇര്‍ഫാന്‍ പത്താനും നല്‍കിയ മികച്ച തുടക്കം വെടിക്കെട്ട് ബാറ്റിങ്ങിലൂടെ നായകന്‍ രാഹുല്‍ ദ്രാവിഡ് പൂര്‍ത്തിയാക്കിയപ്പോള്‍ നിശ്ചിത 50 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ ആറിന് 350 ആയി. മറുപടി ബാറ്റിങ്ങില്‍ ഹര്‍ഭജന്‍ സിങ്ങിന്റേയും മുരളികാര്‍ത്തിക്കിന്റേയും സ്പിന്നിനു മുന്നില്‍ ലങ്കന്‍ താരങ്ങള്‍ പതറി.
ഏകദിനത്തില്‍ ഇത് ആറം തവണയാണ് ഇന്ത്യ 350 റണ്‍സ് നേടുന്നത്. ശ്രീലങ്കയ്ക്കെതിരെയുള്ള ഉയര്‍ന്ന രണ്ടാമത്തെ സ്കോറും. അരങ്ങേറ്റ മത്സരം കളിച്ച മലയളായി ശ്രീശാന്ത് രണ്ട് വിക്കറ്റ് കീശയിലാക്കി.












Click it and Unblock the Notifications