Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ മൂലം മൂന്നാം ഏകദിനം ഉപേക്ഷിച്ചു

ചെന്നൈ: ചെന്നൈയില്‍ നവംബര്‍ 22 ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചു.

എം.എ.ചിദംബരം സ്റേഡിയത്തില്‍ രണ്ടു തവണ പരിശോധന നടത്തിയ അമ്പയര്‍മാര്‍ കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി മുംബൈയില്‍ കനത്ത മഴയാണ് പെയ്യുന്നത്.

അടുത്ത ഏകദിനം നവംബര്‍ 25ന് കൊല്‍ക്കത്തയില്‍ നടക്കും. പരമ്പരയിലെ അവസാനത്തെ മത്സരം നവംബര്‍ 28ന് മുംബൈയില്‍ നടക്കും. പരമ്പരയില്‍ ഇരുടീമുകളും ഇപ്പോള്‍ 1-1 സമനിലയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+