ടെസ്റ് പരമ്പരയിലും ദ്രാവിഡ് നയിക്കും
ചെന്നൈ: ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ് പരമ്പരയിലും രാഹുല്‍ ദ്രാവിഡ് തന്നെ ഇന്ത്യയെ നയിക്കും.
കിരണ്‍ മോറയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ദ്രാവിഡനെ ക്യാപ്റ്റനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഏകദിന മത്സരങ്ങള്‍ക്കു പിന്നാലെ ടെസ്റിലും സൗരവ് ഗാംഗുലിക്ക് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടു.
മൂന്ന് കളികളുള്ള ടെസ്റ് പരമ്പരയിലെ ടീമിനെ ബുധനാഴ്ച പ്രഖ്യാപിക്കും.












Click it and Unblock the Notifications