Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ് അഹമ്മദാബാദില്‍

മുംബൈ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ് അഹമ്മദാബാദില്‍ നടക്കും. ഡിസംബര്‍ 18 മുതല്‍ 22 വരെയാണ് മൂന്നാം ടെസ്റ്.

അഹമ്മദാബാദില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ് മൊഹാലിയില്‍ നടക്കും. മൊഹാലിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന മത്സരം ജാംഷെഡ്പൂരിലേക്ക് മാറ്റിയിട്ടുണ്ട്.

ഡിസംബര്‍ നാല് ഞായറാഴ്ച ബിസിസിഐ പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+