കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു
ചെന്നൈ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. സ്കോര്‍ 13ല്‍ നില്ക്കുമ്പോള് തന്നെ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ (0) വിക്കറ്റ് ഇന്ത്യക്കു നഷ്ടമായി.
മുഹമ്മദ് കെയ്ഫിനെ ഒഴിവാക്കി സ്പിന്നര്‍ മുരളി കാര്‍ത്തികിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. സൗരവ് ഗൗംഗുലിയെ പതിനൊന്നംഗ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ യുവരാജ് സിംഗിനെ 12-ാമനാക്കി.
വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിംഗ് ധോണിയുടെ ആദ്യ ടെസ്റാണിത്. ഉപുല്‍ തരംഗ, ഫെര്വെസ് മെഹ്റൂഫ് എന്നിവരില്ലാതെയാണ് ശ്രീലങ്ക കളിക്കുന്നത്.
Comments
Story first published: Monday, December 5, 2005, 5:30 [IST]