Get Updates
Get notified of breaking news, exclusive insights, and must-see stories!

സാനിയ മിര്‍സ റാങ്കിംഗില്‍ പിന്നോട്ട്

ദില്ലി: ഇന്ത്യയുടെ ടെന്നിസ് താരം റാങ്കിംഗില്‍ പിന്നോട്ട്. റാങ്കിംഗില്‍ 32-ാമതായിരുന്ന സാനിയ ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച പുറപ്പെടുവിച്ച ഡബ്ല്യുടിഎ റാങ്കിംഗില്‍ 34-ാമതായി.

പരിക്കു കാരണം രണ്ടു മാസമായി സാനിയ കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ലിന്‍സേ ഡാവന്‍പോര്‍ട്ടാണ് റാങ്കിംഗില്‍ ഒന്നാമത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+