ശ്രീലങ്കക്ക് 436 റണ്‍സ് വിജയലക്ഷ്യം
ദില്ലി: ഇന്ത്യാ-ശ്രീലങ്കാ ക്രിക്കറ്റ് രണ്ടാംടെസ്റില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് വിജയിക്കാന്‍ 436 റണ്‍സെടുക്കണം.
ഫിറോസ് ഷാ കോട്ല മൈതാനത്തില്‍ നടക്കുന്ന മത്സരത്തിന്റെ നാലാംദിവസം ഇന്ത്യ ആറു വിക്കറ്റിന് 375 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഇന്ത്യക്കു വേണ്ടി നാലാംദിവസം യുവരാജ് സിംഗ് പുറത്താകാതെ 77 റണ്‍സും ധോണി 51 റണ്‍സുമെടുത്തു.
ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്ക് 290 റണ്‍സും ശ്രീലങ്കക്ക് 230 റണ്‍സുമെടുത്തിരുന്നു.












Click it and Unblock the Notifications