ഇന്ത്യന്‍ ക്രിക്കറ്റ് ടീം അഹമ്മദാബാദിലെത്തി
അഹമ്മദാബാദ്: ശ്രീലങ്കക്കെതിരെയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ് മത്സരത്തിനായി ഇന്ത്യന്‍ ടീം ഡിസംബര്‍ 16 വെളളിയാഴ്ച അഹമ്മദാബാദിലെത്തി.
വിമാനത്താവളത്തിലെത്തിയ ടീമംഗങ്ങളെ കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കു നടുവില്‍ താമസിക്കുന്ന ഹോട്ടലിലേക്ക് കൊണ്ടുപോയി.
ശ്രീലങ്കന്‍ ടീം വ്യാഴാഴ്ച രാത്രി തന്നെ അഹമ്മദാബാദിലെത്തിയിരുന്നു.
ഡിസംബര്‍ 18ന് അഹമ്മദാബാദിലെ മുത്തേര സ്റേഡിയത്തിലാണ് മൂന്നാംടെസ്റ് നടക്കുന്നത്. ഇതോടനുബന്ധിച്ച് ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലിലും സ്റേഡിയത്തിലും സുരക്ഷാസന്നാഹങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications