കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്തറിനെ ഭയമില്ല: ദ്രാവിഡ്

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഫാസ്റ് ബൗളര്‍ ഷൊയെബ് അക്തറിനെ മാത്രം മുന്‍നിര്‍ത്തിയുള്ള നീക്കങ്ങള്‍ പാകിസ്ഥാന് വിനയാവുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്.

അക്തര്‍ ഒരു ഫാക്ടറല്ലെന്നും ടീമാണ് ഫാക്ടറെന്നും ദ്രാവിഡ് വ്യക്തമാക്കി. ഒന്നോ രണ്ടോ പോരെ കേന്ദ്രീകരിക്കുന്നത് ഗുണം ചെയ്യില്ല. മൊത്തം ടീമിനെയാണ് ഇന്ത്യ ആശ്രയിക്കുക. നമുക്ക് മികച്ച ചില കളിക്കാരുണ്ട്. അവര്‍ കഴിഞ്ഞ മാസങ്ങളില്‍ മികച്ച കളി കാഴ്ച വച്ചിരുന്നു- ദ്രാവിഡ് പറഞ്ഞു.

സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും തന്റെ ബൗളിംഗിനെ ഭയക്കുന്നുണ്ടെന്ന് ഷുയൈബ് അക്തര്‍ ഈയിടെ ഒരു ടിവി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇന്ത്യ ശ്രീലങ്കയ്ക്കെതിരെയും പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെയും മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും പരമ്പര തുടങ്ങുമ്പോള്‍ മുമ്പ് എന്തുചെയ്തുവെന്നത് പ്രധാനമല്ലെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X