Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിബാങ്ക് അന്തര്‍ദേശീയ ഓപ്പണില്‍ സാനിയ തോറ്റു

സിഡ്നി: മെഡിബാങ്ക് അന്തര്‍ദേശീയ ഓപ്പണിന്റെ ആദ്യറൗണ്ട് മത്സരത്തില്‍ ഇന്ത്യയുടെ ടെന്നിസ് താരം സാനിയം മിര്‍സ തോറ്റു. ലോക 17-ാം നമ്പര്‍ ഡാനിയേല ഹന്തുചോവയോടാണ് സാനിയ തോറ്റത്.

സ്കോര്‍: 6-4, 2-6, 6-2. ഈ സീസണിലെ ആദ്യത്തെ ഡബ്ല്യുടിഎ മത്സരമാണ് സാനിയ കളിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+