Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്ത്രേലിയന്‍ ഓപ്പണില്‍ സാനിയ 32-ാം സീഡ്

മെല്‍ബണ്‍: ഇന്ത്യന്‍ ടെന്നിസ് താരം സാനിയമ മിര്‍സയെ ആസ്ത്രേലിയന്‍ ഓപ്പണിന്റെ വനിതാ സിംഗിള്‍സില്‍ 32-ാമതായി സീഡ് ചെയ്തു. തിങ്കളാഴ്ചയാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്.

ഇതാദ്യമായാണ് സാനിയ ഒരു ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റില്‍ സീഡ് ചെയ്യപ്പെടുന്നത്. ലോകറാങ്കിംഗില്‍ 34-ാം സ്ഥാനത്താണ് സാനിയ ഇപ്പോള്‍.

ലോക ഒന്നാം നമ്പര്‍ താരങ്ങളായ റോജര്‍ ഫെഡററും ലിന്‍ഡ്സേ ഡാവന്‍പോര്‍ട്ടുമാണ് പുരുഷന്‍മാരുടെ സിംഗിള്‍സിലും വനിതകളുടെ സിംഗിള്‍സിലും ടോപ്പ് സീഡുകള്‍.

അതിനിടെ പുരുഷന്‍മാരുടെ യോഗ്യതാമത്സരത്തില്‍ ഇന്ത്യയുടെ പ്രകാശ് അമൃതരാജ് 14-ാം സീഡ് പീറ്റര്‍ വെസല്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്പിച്ച് രണ്ടാം റൗണ്ടിലേക്ക് കടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+