പെയ്സ് സഖ്യം ആസ്ത്രേലിയന്‍ ഓപ്പണ്‍ രണ്ടാംറൗണ്ടില്‍
മെല്‍ബണ്‍: ആസ്ത്രേലിയന്‍ ഓപ്പണില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയസും ചെക് താരം മാര്‍ട്ടിന്‍ ദമാമും ചേര്‍ന്നുളള സഖ്യം മെന്‍സ് ഡബിള്‍സില്‍ രണ്ടാംറൗണ്ടില്‍ കടന്നു. ആസ്ത്രേലിയന്‍ ജോഡികളായ പീറ്റര്‍ ലൂസക്കിനേയും ഷാനോന്‍ നെററിലിനേയും നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പെയ്സ് സഖ്യം രണ്ടാംറൗണ്ടില്‍ കടന്നത്.
മെല്‍ബണ്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 6-3, 6-2 എന്നിങ്ങനെയുള്ള സെറ്റുകള്‍ക്കാണ് പെയ്സ് സഖ്യം എതിരാളികളെ പരാജയപ്പെടുത്തിയത്. ആസ്ത്രേയിയന്‍ ഓപ്പണില്‍ പയസ്-ദമാം സഖ്യം ഏഴാം സീഡാണ്.












Click it and Unblock the Notifications