വെളിച്ചക്കുറവ് മൂലം രണ്ടാം ദിവസവും കളി തടസപ്പെട്ടു
മൊഹാലി: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റിന്റെ രണ്ടാമത്തെ ദിവസമായ വെള്ളിയാഴ്ചയും വെളിച്ചക്കുറവ് മൂലം കളി തടസപ്പെട്ടു.
കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 200 എന്ന നിലയിലാണ് ഇംഗ്ലണ്ട്. വെള്ളിയാഴ്ച രാവിലെ കളി തുടങ്ങിയതിനു ശേഷം 17 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ അഞ്ചാമത്തെ വിക്കറ്റ് വീണു. 26 റണ്‍സെടുത്ത കോളിംഗ്വുഡിനെ അനില്‍ കുംബ്ലൈയാണ് പുറത്താക്കിയത്. ഇതോടെ 500 വിക്കറ്റിന് അരികിലെത്തിനില്‍ക്കുന്ന കുംബ്ലെയുടെ വിക്കറ്റ് നേട്ടം 498 ആയി.
കളി നിര്‍ത്തുമ്പോള്‍ ആന്‍ഡ്രൂ ഫ്ലിന്റോഫും (26) ഗെറയിന്‍ ജോണ്‍സു (ഏഴ്)മാണ് ക്രീസില്‍.












Click it and Unblock the Notifications