സമരേഷ് ജങിന് അഞ്ചാം സ്വര്‍ണം
മെല്‍ബണ്‍: 18ാമമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഒരു സ്വര്‍ണം കൂടി നേടി. 10 മീറ്റര്‍ എയര്‍ പിസ്റള്‍ വ്യക്തിഗത ഇനത്തില്‍ സമരേഷ് ജങാണ് സ്വര്‍ണം നേടിയത്.
ഇന്ത്യയുടെ വിവേക് സിംഗ് വെള്ളി നേടി. നമീബിയന്‍ താരമാണ് വെങ്കലം നേടിയത്.
സമരേഷ് ജങ് നേടുന്ന അഞ്ചാമത്തെ സ്വര്‍ണമാണിത്.












Click it and Unblock the Notifications