വെസ്റ് ഇന്‍ഡീസിന് ഭദ്രമായ തുടക്കം
സെന്റ് കിറ്റ്സ്: മൂന്നാം ടെസ്റില്‍ വെസ്റ് ഇന്‍ഡീസ് ഒന്നാം ദിവസം ഒരു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു.
ക്രിസ് ഗെയ്ലാ(83)ണ് പുറത്തായത്. ഡാരന്‍ ഗംഗ (64), സര്‍വണ്‍ (44) എന്നിവരാണ് ക്രീസില്‍. മുനഫ് പട്ടേലിനാണ് വിക്കറ്റ്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കു വിരുദ്ധമായി മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിലൂടെ വെസ്റ് ഇന്‍ഡീസ് ഭദ്രമായ തുടക്കമിടുകയായിരുന്നു.
ഇര്‍ഫാന്‍ പഠാനെയും വി.ആര്‍.വി.സിംഗിനെയും പുറത്തിരുത്തി ശ്രീശാന്തിനെയും ഹര്‍ഭജന്‍സിംഗിനെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്.












Click it and Unblock the Notifications