Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകകപ്പ്: ജര്‍മനിക്ക് മൂന്നാം സ്ഥാനം

സ്റുട്ഗര്‍ട്: ലോകകപ്പ് ഫുട്ബോളില്‍ ആതിഥേയരായ ജര്‍മനിക്ക് മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലില്‍ പോര്‍ച്ചുഗലിനെ 3-1നാണ് കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ജര്‍മനി തോല്പിച്ചത്.

ആദ്യപകുതിയില്‍ ഇരുടീമുകളും ഗോളടിക്കാതിരുന്ന മത്സരത്തില്‍ ബാസ്റന്‍ ഷ്വിന്‍സ്റിഗറാണ് ജര്‍മനിയുടെ രണ്ട് ഗോളുകള്‍ നേടിയത്. ഷ്വിന്‍സ്റിഗറുടെ ഒരു ഫ്രീകിക്കിന് തലവച്ച പോര്‍ച്ചുഗലിന്റെ അര്‍മാന്റോ പെറ്റിറ്റിന്റെ സെല്‍ഫ് ഗോളോടെ ജര്‍മനി 3-0ന് മുന്നിലെത്തി. 88-ാം മിനുട്ടില്‍ ഗോമസാണ് പോര്‍ച്ചുഗലിന്റെ ആശ്വാസഗോള്‍ നേടിയത്.

ലോകകപ്പില്‍ 11 തവണ സെമിഫൈനലിലെത്തിയ ജര്‍മനി ഇത് മൂന്നാമത്തെ തവണയാണ് മൂന്നാം സ്ഥാനക്കാരാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+