അഗസ്‌റ്റിന്റെ മരണം രക്തസ്രാവം മൂലം

മരണത്തിന് മുമ്പ് ബലപ്രയോഗം നടന്ന ലക്ഷങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഡിവൈഎസ്‌പി പി.കെ മധുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്‍ക്വസ്റ്റ് തയാറാക്കിയതിന് ശേഷം കോട്ടയം മെഡിക്കല്‍ കോളെജില്‍ നാല് ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പോസ്‌റ്റ്‌മോര്‍ട്ടം.
ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്‌ക്കുകയാണ്. വിദേശത്തുള്ള മകന്‍ എത്തിയതിന് ശേഷം ബുധനാഴ്‌ച വൈകിട്ടോടെ ഇത്തിത്താനം സെന്റ്‌മേരീസ് പള്ളിയില്‍ ശവസംസ്‌ക്കാര ചടങ്ങുകള്‍ നടത്തും.












Click it and Unblock the Notifications