സബീനയുടെ മൃതദേഹം കണ്ടെത്തി

ഭീകരരെ വധിച്ചതിന് ശേഷം നടത്തിയ തിരച്ചിലില്‍ ഹോട്ടലിന്റെ ആറാമത്തെ നിലയില്‍ വെടിയേറ്റു മരിച്ച നിലയിലാണ് സബീനയുടെ മൃതദേഹം ലഭിച്ചത്.
താജ് ഹോട്ടലില്‍ ഒരു വിവാഹസത്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സബീന ഭീകരാക്രമണത്തിനിടെ ഹോട്ടലില്‍ കുടുങ്ങിപ്പോകുകയായിരുന്നു.
വ്യാഴാഴ്‌ച പുലര്‍ച്ചെ സബീനയുടെ മൊബൈലില്‍ നിന്ന് ലഭിച്ച സന്ദേശത്തിന് ശേഷം രണ്ടു ദിവസമായി ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.












Click it and Unblock the Notifications