മിസ് വേള്‍ഡ് ഫൈനല്‍ ശനിയാഴ്‌ച

മിസ് വേള്‍ഡ് 2008ന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന മിസ് വേള്‍ഡ് ടോപ് മോഡല്‍ മത്സരത്തില്‍ മൂന്നാം സ്ഥാനവും മിസ് വേള്‍ഡ് ബീച്ച് ബ്യൂട്ടി മത്സരത്തില്‍ നാലാം സ്ഥാനവും കരസ്ഥമാക്കിയ പാര്‍വതി ഇന്ത്യന്‍ പ്രതീക്ഷകളെ വാനോളമുയര്‍ത്തിയിട്ടുണ്ട്.
അടുത്ത ഘട്ടത്തില്‍ നടക്കുന്ന മിസ് പീപ്പിള്‍ ചോയ്‌സ് മത്സരത്തില്‍ പാര്‍വതിയെ ഓണ്‍ലൈനായി വോട്ട് ചെയ്‌ത് വിജയപ്പിക്കാന്‍ ജനങ്ങള്‍ക്കും അവസരമുണ്ട്. www.missworld.com എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് കണ്‍ടസ്റ്റന്റ്, പ്രൊഫൈല്‍, ഇന്ത്യ എന്നിവ വഴി പാര്‍വതിയ്‌ക്ക് വോട്ട് ചെയ്യാം. ആകെ ലഭിയ്‌ക്കുന്ന പോയിന്റിനൊപ്പം ഈ വോട്ടുകളും നിര്‍ണായകമായിരിക്കും.
അടുത്ത പേജില്‍












Click it and Unblock the Notifications