Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണക്കാലത്ത്‌ ജനകീയ ബസാറുകള്‍ ആരംഭിക്കും

തിരുവനന്തപുരം: ഓണക്കാലത്ത്‌ ഭക്ഷ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ പ്രധാന കേന്ദ്രങ്ങളില്‍ സപ്ലൈകോ ജനകീയ ബസാറുകള്‍ തുടങ്ങുമെന്ന്‌ ഭക്ഷ്യമന്ത്രി സി ദിവാകരന്‍. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്‌. ആവശ്യമായ സ്‌റ്റോക്കുകള്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മൊബൈല്‍ മാവേലി സ്‌റ്റോറുകള്‍ തുടങ്ങാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും റേഷന്‍ കടകള്‍ ആധുനികവല്‍ക്കരിക്കുന്നതിനുള്ള 52 കോടി രൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണുള്ളതെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്രം അവതരിപ്പിയ്‌ക്കാനിരിയ്‌ക്കുന്ന ഭക്ഷ്യസുരക്ഷാ ബില്ലി്‌ല്‍ കേരളത്തിലെ റേഷന്‍ കടകളെ ദോഷകരമായി ബാധിയ്‌ക്കുന്ന വ്യവസ്ഥകള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+